ജാലകം എന്റെ സ്വന്തം ബ്ലോഗ്‌: നിയമാനുസൃതമായ സ്ത്രീപീഡനം

Saturday, July 23, 2011

നിയമാനുസൃതമായ സ്ത്രീപീഡനം


         ബെര്‍ളിത്തരങ്ങളിലെ സ്ത്രീപീഡനം നിയമവിധേയമാക്കണം’ എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ ആണ് താഴെ പറഞ്ഞിരിക്കുന്നത്


താഴെ പറയുന്ന നിര്‍ദേശങ്ങള്‍  എല്ലാം സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ആണ്.


വ്യഭിചാരവും പീഡനവും നിയമവിധേയമാക്കുക

വ്യഭിചാരം നടത്താന്‍ താല്പര്യം ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് കൊടുക്കുക (ഈ ബാര്‍ ഒക്കെ നടത്താന്‍ കൊടുക്കുന്നതുപോലെ)

എക്സൈസ് വകുപ്പുപോലെ ഇതിനുവേണ്ടി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുക. സര്‍ക്കാര്‍ ലൈസന്‍സ് ഇല്ലാതെ വ്യഭിചാരവും പീഡനവും നടത്തുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുക
.
വ്യഭിചാര ശാലയ്ക്ക് രണ്ടുകോടി രൂപാ വീതം വാര്‍ഷിക ലൈസന്‍സ് ഫീസ്‌  ഈടാക്കുക. സര്‍ക്കാരിന് ഒരു വരുമാന മാര്‍ഗം കൂടിയാകും ഇപ്പോള്‍ മദ്യം വിറ്റു കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ തുക അങ്ങനെ സര്‍ക്കാരിന് വരുമാനം ഉണ്ടാക്കാം.

സ്കൂള്‍ കോളേജ് ആരാധനാലയങ്ങള്‍ എന്നിവയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വ്യഭിചാര ശാലയ്ക്ക് ലൈസന്‍സ് കൊടുക്കാതിരിക്കുക.

സര്‍ക്കാര്‍ അംഗീകൃത മൊത്തക്കച്ചവടക്കാരുടെ കയ്യില്‍ നിന്ന് മാത്രം വില്പനക്കവശ്യമുള്ളവ വാങ്ങുക. വ്യാജ വ്യാപാരം ചെയ്യുന്നവരെ റെയിഡു നടത്തി പിടികൂടുക.

എല്ലാ വ്യഭിചാര ശാലകളും നിര്‍ബ്ബന്ധമായി ഹിന്ദുസ്ഥാന്‍ ലാറ്റെക്സിന്റെ ഏജന്‍സി എടുക്കുക.

കസ്റ്റമേഴ്സിന് ഗുണനിലവാരമുള്ള സാധനങ്ങള്‍ മാത്രമേ വിതരണം ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുക

 ഈ നിര്‍ദേശങ്ങള്‍ ഒരു നിയമമാക്കുമ്പോള്‍ വരുത്തേണ്ട മാറ്റങ്ങളും കൂടുതല്‍ ആയി ചേര്‍ക്കേണ്ട കാര്യങ്ങളും പൊതുജനങ്ങളില്‍ നിന്നും സ്വരൂപിക്കാനായി ഉടന്‍തന്നെ സര്‍ക്കാര്‍ ഒരു  കമ്മിറ്റി രൂപീകരിക്കുക 



ഇത്രയും ഒക്കെ കാര്യങ്ങള്‍ ചെയ്‌താല്‍ സര്‍ക്കാരിന് ഒരു അഡീഷണല്‍ വരുമാനവും ആകും പീഡനം കുറഞ്ഞില്ലേലും പത്രത്തില്‍ വരുന്ന പീഡന വാര്‍ത്തകളും കുറയും.
 

4 comments:

  1. ഓരോ പഞ്ചായത്തിലും അംഗീകൃത വ്യഭിചാരശാലകള്‍ തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുറെ സമാധാനം ഉണ്ടാകും. അതനുശേഷമുള്ളവരെ ക്രിമിനല്‍ പട്ടികയില്‍ പെടുത്തി വേണ്ടപോലെ കൈകാര്യം ചെയ്യാം.

    ReplyDelete
  2. ബെര്‍ളിത്തരങ്ങള്‍ വായിച്ചു വായിച്ചു നെല്സനും ഒരു ബ്ലോഗറായി അല്ലെ? ഉം! മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും നെല്സനുമുണ്ട് അല്ലെ? :) ആശംസകള്‍ !

    ReplyDelete