ജാലകം എന്റെ സ്വന്തം ബ്ലോഗ്‌: സുകുമാര്‍ അഴീക്കോടിന് ആദരാഞ്ജലികള്‍

Tuesday, January 24, 2012

സുകുമാര്‍ അഴീക്കോടിന് ആദരാഞ്ജലികള്‍

വിമര്‍ശകന്‍, എഴുത്തുകാരന്‍, അദ്ധ്യാപകന്‍, പ്രാസംഗികന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്ന സുകുമാര്‍ അഴീക്കോടിന് ആദരാഞ്ജലികള്‍
 
എന്ത് കാര്യത്തെക്കുറിച്ചായാലും  ആരെപ്പറ്റി ആയാലും  സ്വന്തം അഭിപ്രായം ധൈര്യപൂര്‍വ്വം പറഞ്ഞിരുന്ന സാംസ്കാരിക നായകന് ആദരാഞ്ജലികള്‍ 

No comments:

Post a Comment