എന്റെ സ്വന്തം ബ്ലോഗ്: 2012
വിമര്ശകന്, എഴുത്തുകാരന്, അദ്ധ്യാപകന്, പ്രാസംഗികന് എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്ന സുകുമാര്‍ അഴീക്കോടിന് ആദരാഞ്ജലികള്‍
എന്ത് കാര്യത്തെക്കുറിച്ചായാലും ആരെപ്പറ്റി ആയാലും സ്വന്തം അഭിപ്രായം ധൈര്യപൂര്‍വ്വം പറഞ്ഞിരുന്ന സാംസ്കാരിക നായകന് ആദരാഞ്ജലികള്‍