ജാലകം എന്റെ സ്വന്തം ബ്ലോഗ്‌: തുടക്കം

Friday, March 18, 2011

തുടക്കം

           ഞാന്‍ വരുന്നു  ചില കളികള്‍ കളിക്കാനും ചിലത് കളിപ്പിക്കാനുമായി ഞാനിതാ വലതുകാല്‍ വച്ച് ഇറങ്ങുന്നു ചുമ്മാ പ്രോല്‍സാഹിപ്പിക്കെന്നെ

          ഒരു ബ്ലോഗര്‍ ആയത് ആരുടേയും ഒന്നാം സ്ഥാനം തട്ടി എടുക്കാന്‍ ഒന്നുമല്ല (അത് എത്ര നല്ല നടക്കാത്ത സ്വപ്നം എന്ന് ശ്രീനിവാസന്‍ പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ ) , കുറെ ബ്ലോഗുകള്‍ വായിച്ചപ്പോള്‍ ഉണ്ടായ അടക്കാന്‍ വയ്യാത്ത ആഗ്രഹം കൊണ്ട് ഒരു പരീക്ഷണം നടത്തുകയാണ്. നല്ലതാണെന്ന് പറഞ്ഞില്ലേലും സാരമില്ല തെറി പറയരുതേ ഞാന്‍ എന്തെങ്കിലും ഒക്കെ എഴുതി എന്റെ ആക്രാന്തം ഒന്ന് തീര്തോട്ടെ നിങ്ങളു ഷെമി
 

No comments:

Post a Comment